ഗ്രാമ വാർത്ത.ചരമം

യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

വാടാനപ്പള്ളി :പൊക്കാഞ്ചേരിയിൽ പുഴയിൽ യുവാവിൻ്റെ മൃദദേഹം കണ്ടെത്തി. പൊക്കാഞ്ചേരി സ്വദേശി കാര്യാട്ട് ഏകലവ്യൻ – ജ്യോതി ദമ്പതികളുടെ മകൻ *അജയ്കൃഷ്ണൻ്റെ (22)* മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6.30 ഓടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close