ഗ്രാമ വാർത്ത.മഴ

കാർ പുഴയിലേക്ക് പതിച്ചു

കാർ പുഴയിലേക്ക് പതിച്ചു

_മടവാക്കര കാഴ്ച‌ക്കടവിൽ കാർ നിയന്ത്രണം വിട്ട് മണലിപ്പുഴയിലേക്ക് പതിച്ചു. കാർ ഓടിച്ചിരുന്ന ചാവക്കാട് മന്ദലാംകുന്ന് സ്വദേശി സിനാൻ രക്ഷപ്പെട്ടു. കാർ ഇതുവരേയും കണ്ടെത്താനായില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close