ഗ്രാമ വാർത്ത.
സിഐ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

ദേശീയപാത 66 കൊടുങ്ങല്ലൂർ സിഐ ജംഗ്ഷനിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള പണികൾക്കായി നാളെ മുതൽ (06/07/2026 വ്യാഴാഴ്ച) മുതൽ പണിതീരുന്നത് വരെ ട്രാഫിക് ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. ഇത് വഴിയുള്ള ഗതാഗതം താത്കാലികമായി തടസ്സപ്പെടുമെന്ന് എൻ.എച്ച് അധികൃതർ അറിയിച്ചു. യാത്രക്കാർ ദയവായി മറ്റുള്ള വഴികൾ ഉപയോഗപ്പെടുത്തണം

