ഗ്രാമ വാർത്ത.ചരമം
നിര്യാതനായി

തൃപ്രയാർ.- നാട്ടിക ഫിഷറീസ് സ്കൂളിന് വടക്ക് വശം
താമസിക്കുന്ന മുൻ PWD കോൺടാക്ട്ർ പരേതനായ പുളിക്കൽ പരമു മകൻ വിശ്വനാഥൻ (67) നിര്യാതനായി. മാതാവ് ലീല,ഭാര്യ ബിന്ദുമതി ,മക്കൾ വിവേക് (ദുബായ് )അശ്വതി (ദുബായ്) മരുമക്കൾ കൃഷ്ണ ,വിനീത് ,സഹോദരങ്ങൾ പരേതനായ സുരേഷ് ബാബു (rtd കോൺടാക്ടർ)സുകുമാരൻ (ദുബായ്)സുരേന്ദ്രൻ (rtd ഡെപ്യുട്ടി ജനറൽ മാനേജർ ,മത്സ്യഫഡ് )സഹോദരികൾ രമാദേവി ,
സംസ്കാരം നാളെ. വ്യാഴം രാവിലെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ

