ഗ്രാമ വാർത്ത.

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം

ചാലക്കുടി : പോട്ടയിൽ സ്കൂ‌ൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. സെന്റ് :ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. പത്തോളം വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

https://chat.whatsapp.com/CJwfst3eAiKAhlYYA5xfBl?s=cl&p=a&mlu=0&ilr=0&amv=0
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close