ഉത്സവംഗ്രാമ വാർത്ത.

തൃപ്രയാർ ജലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച നടക്കും.

തൃപ്രയാർ ജലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച നടക്കും.

https://chat.whatsapp.com/CsM97pNjRq7CYKZczmV5GP

തൃപ്രയാർ ജലോത്സവം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച നടക്കും. തൃപ്രയാർ മിനി സിവിൽ സ്റേഷന് എതിർവശത്തുള്ള കെട്ടിടത്തിൽ വൈകീട്ട് 5 ന് ഗീതാഗോപി എം എൽ എ ഉദ്ഘാടനം ചെയ്യും. 26 ന് തിരുവോണ നാളിലാണ് ജലോത്സവം. 30 ഓളം ഇരുട്ടുകുത്തി – ചുരുളൻ വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close