ഗ്രാമ വാർത്ത.ചരമം

നിര്യാതയായി

വാടാനപ്പളളി :തൃത്തല്ലൂർ – ഏഴാംകല്ല് പരിസരം താമസിക്കുന്ന തച്ചപ്പുള്ളി ഗിരീന്ദ്രൻ ഭാര്യ സരസ്വതി (79)നിര്യാതയായി. സംസ്കാരകർമ്മം (07/08/26 വെള്ളിയാഴ്ച) 4 മണിക്ക് വീട്ടുവളപ്പിൽ.സഗിൻ (അബുദാബി) , സരിത ( ടീച്ചർ, നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ) എന്നിവർ മക്കളും ലേഖ(അബുദാബി) പരേതനായ C.M. സുരേഷ് എന്നിവർ മരുമക്കളുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close