ഗ്രാമ വാർത്ത.
വലപ്പാട് സി.പി. അഗ്രികൾച്ചറൽ ഫാമിൻ്റെ ആഭിമുഖ്യത്തിൽ തരിശുഭൂമിയിലെ കൃഷിയിറക്കലും ഹൈബ്രിഡ് പച്ചക്കറി നടീൽ ഉദ്ഘാടനവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്

തൃപ്രയാർ : വലപ്പാട് സി.പി. അഗ്രികൾച്ചറൽ ഫാമിൻ്റെ ആഭിമുഖ്യത്തിൽ തരിശുഭൂമിയിലെ കൃഷിയിറക്കലും ഹൈബ്രിഡ് പച്ചക്കറി നടീൽ ഉദ്ഘാടനവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി ടി സിദ്ദിഖ് നിർവഹിക്കും. ഗീതഗേ പി എം . എൽ. എ അധ്യക്ഷത വഹിക്കും. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. മോഹനൻ, കൃഷി ഓഫീസർ ലക്ഷ്മി കെ .മോഹൻ, സി.പി കർഷക സംഘം സെക്രട്ടറി വിൽസൺ പുലിക്കോട്ടിൽ, മാനേജർ ഇ.കെ.ഗേ പിനാഥൻ എന്നിവർ പങ്കെടുത്തു.


