ഗ്രാമ വാർത്ത.

എടമുട്ടത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.

ദേശീയപാതയിൽ എടമുട്ടം പാലപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനത്തിന് തീ പിടിച്ചു. എടമുട്ടം പാലപ്പെട്ടി മേൽപ്പാലത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത് പറവൂരിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പഴയ മരത്തടിയുമായി പോയിരുന്ന പിക്കപ്പ് വാഹനമാണ് തീ പിടിച്ചത് ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു ഉടൻതന്നെ വാഹനത്തിന് പൂർണ്ണമായും തീ പിടിക്കുകയായിരുന്നു മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ചേർന്ന തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല വലപ്പാട് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close