ഗ്രാമ വാർത്ത.

സ്വാതന്ത്ര്യദിനാഘോഷം.


SNDP ശ്രീ ദേവമംഗലം ശാഖയിൽ സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മണിക്ക് ശാഖാ ഗുരുമന്ദിരത്തിൽ ദേശീയ പതാക ഉയർത്തുന്നു. യോഗം ബോഡ് മെമ്പർ ശ്രീ ജയന്തൻ പുത്തൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു.തുടർന്ന് മധുര വിതരണം.സ്വാതന്ത്ര്യ ദിനാഘോഷത്തിൽ എല്ലാവരും കൃത്യം 9 മണിക്ക് തന്നെ പങ്കെടുത്ത് 9.30 ന് പിരിയാം
എല്ലാവരും പങ്കെടുക്കണമെന്നറിയിക്കുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close