ഗ്രാമ വാർത്ത.വിദ്യാഭ്യാസം

CMS UP സ്കൂൾ രക്ഷാകർതൃ സംഗമം പ്രശസ്‌ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷനുമായ Dr KS കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

CMS UP സ്കൂൾ രക്ഷാകർതൃ സംഗമം പ്രശസ്‌ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷനുമായ Dr KS കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

MPTA വൈസ് പ്രസിഡണ്ട് ഷാഹിന സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡണ്ട് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു

വാർഡ് മെമ്പർ സുമന ജോഷി , പ്രധാനധ്യാപകൻ ബിനോയ് പോൾ, ജീവകാരുണ്യ പ്രവർത്തകൻ അസീസ് തളിക്കുളം,
അദ്ധ്യാപകരായ ബെറ്റ്സി ടീച്ചർ, ജെറി മാഷ് , ഫസൽ മാഷ് മുൻ PTA പ്രസിഡണ്ട് സുമി സജു, മുൻ MPTA പ്രസിഡണ്ട് സൽമ എന്നിവർ സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close