ഗ്രാമ വാർത്ത.
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടമാസാചരണത്തിന് സമാപനം.

തളിക്കുളം:എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടമാസാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് നടന്ന സമൂഹ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രകാശൻ ശാന്തിയും, ക്ഷേത്രം മേൽശാന്തി ശ്രീ ധനേഷ് ശാന്തിയും മുഖ്യകാർമികരായി.നിരവധി കുടുംബാംഗങ്ങളും, എരണേഴത്ത് മാതൃസമിതി അംഗങ്ങളും,മറ്റു ഭക്തജനങ്ങളും ആദ്യവസാനം ചടങ്ങുകളിൽ പങ്കെടുത്തു…ക്ഷേത്രം പ്രസിഡന്റ് സ്മിത്ത് ഇ വി സ്,സെക്രട്ടറി ഗുണശീലൻ ഇ ബി,
വൈസ് പ്രസിഡന്റ് പ്രേമദാസ് ഇ വി എൻ, ജോ. സെക്രട്ടറി ഷൈജു ഇ എസ്,ട്രഷറർ ഷെറി ഇ വി
ഇന്നതാധികാര കമ്മറ്റി പ്രസിഡന്റ് പ്രദീപ് ഇ സി, വികസന സമിതി കൺവീനർ അശോകൻ ഇ ജി,
ഭരണസമിതി അംഗങ്ങളായ ഹരിദാസ് ഇ സി, സജീവൻ ഇ വി എൻ, അനിൽ ഇ പി, രവി ഇ. പി, മോഹൻദാസ് ഇ വി എൻ& നളിനി വിശ്വംഭരൻ .രതീഷ് ഇ ഡി .എന്നിവർ നേതൃത്വം നൽകി.



