ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 17 ലെ നടുവിലെടത് രവീന്ദ്രനാഥ് ന്റെ വസതിയിൽ, ലതികടീച്ചർ ഓണത്തിന് തയ്യാറാക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺP. I. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.




