ഗ്രാമ വാർത്ത.
തളിക്കുളംഹൈസ്ക്കൂൾ 1982 ബാച്ച് വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ എന്നുമൊപ്പം എൺപത്തിരണ്ടിന്റെ നാലാമത് ഓണ സംഗമം 2026 ഓഗസ്റ്റ് 16 ഞായറാഴ്ച തളിക്കുളം ഹൈസ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു.

തളിക്കുളം ഹൈസ്ക്കൂൾ 1982 ബാച്ച് വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മയായ എന്നുമൊപ്പം എൺപത്തിരണ്ടിന്റെ നാലാമത് ഓണ സംഗമം 2026 ഓഗസ്റ്റ് 16 ഞായറാഴ്ച തളിക്കുളം ഹൈസ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു.
കുമാരി ആരാധ്യ മുകുന്ദന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഓണ സംഗമത്തിന്റെ ഉൽഘാടന ചടങ്ങിൽ ശ്രീമതി, ഉഷ സന്തോഷ്(ജോ: സെക്രട്ടറി) ഗ്രൂപ്പ് രക്ഷാധികാരിയും, മുഖ്യഉപദ്ദേഷ്ടാവുമായിരുന്ന ശ്രീ, K.B.ബാലമുരളിയെ അനുസ്മരിച്ചു കൊണ്ട്
അനുശോചനം രേഖപ്പെടുത്തി.
ശ്രീ,മനോജ് മുള്ളക്കര ( സെക്രട്ടറി )സ്വാഗതവും ശ്രീ,കൃഷ്ണകുമാർ (പ്രസിഡണ്ട്) അദ്ധ്യക്ഷതയും വഹിച്ചു. ശ്രീ, ടി.വി.ഉല്ലാസ് ഓണസംഗമം ഉൽഘാടനം ചെയ്തു. ശ്രീമതി, എ.അഫ്സത്ത് ടീച്ചർ (H.M.G.V.H.S.S തളിക്കുളം), ശ്രീ,C.S.പങ്കജാക്ഷൻ (രക്ഷാധികാരി), ശ്രീ ബാബുധർമ്മൻ, ശ്രീ P.S.ഷാഹിൻ, ശ്രീ മധുT.K (ട്രഷറർ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീ T.V. ഉല്ലാസ്, ശ്രീ T.K.മധു, ശ്രീ ബാബു ധർമ്മൻ,
ശ്രീ K.P.സജീവ്, ശ്രീ P.S. ബഷീർ, ശ്രീമതി ഉഷ സന്തോഷ്, ശ്രീമതി സുമ രാമദാസ് എന്നിവർക്ക് സ്നേഹാദരവ് നൽകി. കഴിഞ്ഞവർഷങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ആദരിച്ചു. കോർഡിനേറ്റർ ശ്രീ,സുഭാഷ്ചന്ദ്രൻ നന്ദി പറഞ്ഞു. ശ്രീ V.V. തിലകൻ (ഉപദേഷ്ടാവ്) കലാ പരിപാടികളുടെ ഉൽഘാടനം നിർവ്വഹിച്ചു തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും കൂർക്കഞ്ചേരി വടൂക്കരയിലെ ടീം ആവണി അവതരിപ്പിച്ച തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു.