ഗ്രാമ വാർത്ത.

തളിക്കുളം ബ്ലോക്ക് സ്ഥിരം സമിതി അംഗമായ ഷാമില സലിമിൻ്റെ വസതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് രഞ്ജില ഗിരി ഉത്ഘാടനം നിർവ്വഹിച്ചു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓണ സദ്യ, ഉറിയടി മത്സരം, വടംവലി, കസേര കളി തുടങ്ങിയ ഓണക്കളികളും നടത്തി, ഷാമില ടീച്ചറുടെ പ്രിയ വിദ്യാർത്ഥികൾ, സഹ അദ്ധ്യാപകർ, ബ്ലോക്കിലെ സഹപ്രവർത്തകരായ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് ഭാസ്‌ക്കരൻ, അജ്മൽ ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു. എം. എ സലിം, പ്രസന്നൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close