ഗ്രാമ വാർത്ത.

സൂര്യോദയ വായനശാല മഹാത്മ അയ്യങ്കാളി വിദ്യാഭ്യാസ പുരസ്കാരം 2026 വിതരണം ചെയ്തു.

തളിക്കുളം: സൂര്യോദയ വായനശാല മഹാത്മ അയ്യങ്കാളി വിദ്യാഭ്യാസ പുരസ്കാരം 2026 വിതരണം ചെയ്തു. പി. എസ്. സുൽഫീക്കർ ഉദ്ഘാടനം ചെയ്തു . ടി. ആർ രമേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. പി. എ. ബാബു രാജ് , വി.ഡി. നിയാഷ് , അഡ്വ അനീസ നഹാൻ, കിഷൻ ടി.എസ് എന്നിവർ സംസാരിച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close