ഗ്രാമ വാർത്ത.ചരമം
അന്തരിച്ചു.

കയ്പമംഗലം :കാളമുറി പടിഞ്ഞാറ് കയ്പമംഗലം എൻ എസ് എസ് പടിഞ്ഞാറെ കരയോഗം മുൻസെക്രട്ടറിയും മുൻകാല കോൺഗ്രസ് പ്രവർത്തകയും കൈപ്പമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സിനും ,ദേശീയ മഹിളാസമാജം മുൻസെക്രട്ടറിയും ആയിരുന്ന പണ്ടാട്ട് കാരപുറത്ത് കുമാരി.തങ്കം(82)മരണപെട്ടു.



