Type 1 Diabetic Welfare Society Keralaയുടെ നേതൃത്വത്തിൽ കേരളത്തിലെ Type 1 Diabetes കുട്ടികൾക്കും കുടുംബങ്ങൾക്കുമായി തയ്യാറാക്കിയ സമഗ്ര Project Proposal ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ബഹു. ആരോഗ്യ മന്ത്രി ശ്രീ. കെ. മുരളീധരൻ സാറിന് നേരിട്ട് കൈമാറുകയും വിശദീകരിക്കുകയും ചെയ്തു.

Type 1 Diabetic Welfare Society Keralaയുടെ നേതൃത്വത്തിൽ കേരളത്തിലെ Type 1 Diabetes കുട്ടികൾക്കും കുടുംബങ്ങൾക്കുമായി തയ്യാറാക്കിയ സമഗ്ര Project Proposal ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ബഹു. ആരോഗ്യ മന്ത്രി ശ്രീ. കെ. മുരളീധരൻ സാറിന് നേരിട്ട് കൈമാറുകയും വിശദീകരിക്കുകയും ചെയ്തു.2026 ജൂലൈ 13-ന് വടകരയിൽ നടന്ന T1D Training Camp & CGM Sensor Distribution Program-ൽ മന്ത്രി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയത്.കുട്ടികളും കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങൾ മന്ത്രി ശ്രദ്ധാപൂർവ്വം കേൾക്കുകയും അനുകൂലമായ സഹകരണത്തിനുള്ള ഉറപ്പ് നൽകുകയും ചെയ്തു.Dr. Jothydev Kesavadev – Managing Trustee, P. Kesavadev Trust & Jothydev’s Diabetes Research Centre – അപ്പോയിന്റ്മെന്റിനും പ്രോജക്ട് അവതരണത്തിനും നൽകിയ നിർണായക പിന്തുണയ്ക്ക് സാറിന് പ്രത്യേകം നന്ദി.Dr. Mohammed Afrose – Senior Consultant Diabetologist, Chairman, Best Aide Diabetes Care Hospital, Vadakara –ആരോഗ്യ മന്ത്രിയെ പ്രോഗ്രാമിലേക്ക് എത്തിക്കുകയും നമ്മുടെ കുട്ടികളുടെ യഥാർത്ഥ പ്രശ്നങ്ങൾ മിനിസ്റ്റർ മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രൊജക്റ്റ് സൊസൈറ്റിയോട് ആവശ്യപ്പെട്ടതും.Project Book തയ്യാറാക്കുകയും മുഴുവൻ ചെലവും ഏറ്റെടുക്കുകയും ചെയ്ത Dr. Mohammed Afrose ന് ഹൃദയം നിറഞ്ഞ നന്ദി.പ്രോജക്ടിന് സഹായം നൽകിയവർ Prashanth Mani • Dr. Abdunnasar UK • Riddhi Modi • Madan Kumar • Dr. Sangeetha Jithinകൂടാതെ പിന്തുണ നൽകിയ എല്ലാ Doctors, Diabetes Educators, T1D Champions & Team Members-നും നന്ദി. ഇൻസുലിൻ, CGM, ചികിത്സ, വിദ്യാഭ്യാസം, സാമ്പത്തിക സഹായം, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് നമ്മുടെ കുട്ടികൾക്കായി… അവരുടെ ഭാവിക്കായി… ഒരുമിച്ച് മുന്നോട്ട്.



