ഗ്രാമ വാർത്ത.ചരമം

നിര്യാതനായി.

വാടാനപ്പള്ളി: തൃത്തല്ലൂർ വൈക്കാട്ടിൽ മാത്തുക്കാട്ടിൽ മാധവൻ മകൻ *ജയപ്രകാശ് (79)* നിര്യാതനായി. വ്യാപാരി വ്യവസായി തൃത്തല്ലൂർ യൂണിറ്റ് പ്രസിഡൻ്റ് ആണ്. സംസ്കാരം തിങ്കൾ രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ: വിജയാംബിക. മക്കൾ: ദീപക്, ദർശക്, ദീപ്‌തി. മരുമക്കൾ: ദീഷ്മ, ഡാലി, ഷാലു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close