ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്
ഏഷ്യൻ ഗെയിംസിൽ തുടരെ മെഡൽ നേടാൻ ആയതിൽ സന്തോഷം,സ്വർണമാണ് പ്രതീക്ഷിച്ചത് എന്ന് മലയാളിതാരം ആൻസി സോജൻ.

‘ഏഷ്യൻ ഗെയിംസിൽ തുടരെ മെഡൽ നേടാൻ ആയതിൽ സന്തോഷം’;സ്വർണമാണ് പ്രതീക്ഷിച്ചത് എന്ന് മലയാളിതാരം : ആൻസി സോജൻ.



