ഗ്രാമ വാർത്ത.

നാട്ടിക ഇയാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാഗപൂജ നടന്നു.

രാവിലെ നാഗങ്ങൾക്ക് വിശേഷാൽ പൂജകൾ, പാലും നൂറും, പ്രസാദ വിതരണം എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി എൻ. എസ് ജോഷി മുഖ്യ കാർമികനായി. ക്ഷേത്രം പ്രസിഡൻറ് ഇ കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ. എൻ. ടി സ്നിതീഷ്, വൈസ് പ്രസിഡണ്ട് ഐ ആർ രാജു, ജോയിൻ സെക്രട്ടറി ഇ. എൻ പ്രദീപ് കുമാർ, രക്ഷാധികാരികളായ തിലകൻ ഇയ്യാനി ഞായക്കാട്ട്, ജയതിലകൻ ഇയ്യാനി, രാമകൃഷ്ണൻ ഇയ്യാനിത്തറ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close