ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന പട്ടികജാതി കോർപ്പറേഷനിൽ നിന്നും 10 അയൽക്കൂട്ടങ്ങളിലെ 23 അംഗങ്ങൾക്കായി 2990000/- ലോൺ അനുവദിച്ചതിന്റെ വിതരണ ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയ് കൃഷ്ണൻ നിർവഹിച്ചു

തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന പട്ടികജാതി കോർപ്പറേഷനിൽ നിന്നും 10 അയൽക്കൂട്ടങ്ങളിലെ 23 അംഗങ്ങൾക്കായി 2990000/- ലോൺ അനുവദിച്ചതിന്റെ വിതരണ ഉദ്ഘാടനം തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയ് കൃഷ്ണൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഐ ഷൗക്കത്തലി അധ്യക്ഷത.വഹിച്ചു.കുടുംബശ്രീ ചെയർപേഴ്സൺ ഹണി പ്രസാദ് സ്വാഗതം പറഞ്ഞു. KSDC മാനേജർവിദ്യ ടി.പി മുഖ്യാതിഥിയായി പങ്കെടുത്തു .വൈസ് പ്രസിഡന്റ് റഹ്മത്തുള്ള,മനോജ്കുമാർ,മെമ്പർ സെക്രട്ടറി, CDS മെമ്പർമാർ ഉഷ, സിന്ധു ജാസ്മിൻ, ആരിഫ ഷൈജ , ഷീജ , സ്വാതി,അക്കൗണ്ടന്റ് ദിവ്യ Bc മാർ നിമ്മി, ദേവി, മായ, അഗ്രി CRP , MEC , എന്നിവർ കുടുംബശ്രീ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. സുമിത നന്ദി.പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close