ഗ്രാമ വാർത്ത.
നാട്ടികയിലെ അന്യായ ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്ത് ടി.എൻ. പ്രതാപൻ.

നാട്ടികയിലെ അന്യായ ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്ത് ടി.എൻ. പ്രതാപൻ. നിർമാണം പൂർത്തിയാക്കാതെയും സുരക്ഷ ഉറപ്പാക്കാതെയും ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന് പ്രതാപൻ വ്യക്തമാക്കി.



