ഗ്രാമ വാർത്ത.
PBC പുളിയംതുരുത്ത് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ഒരു കൂട്ടം യുവാക്കളുടെ സ്വപ്നമായ ട്രയൽ വളളം നീരണയുന്ന അന്ന് തന്നേ നൂറോളം വിദ്യാർത്ഥികൾക്ക് പാഠനോപ്പകരണങ്ങൾ വിതരണം നടത്തി,
PBC പുളിയംതുരുത്ത് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ഒരു കൂട്ടം യുവാക്കളുടെ സ്വപ്നമായ ട്രയൽ വളളം നീരണയുന്ന അന്ന് തന്നേ നൂറോളം വിദ്യാർത്ഥികൾക്ക് പാഠനോപ്പകരണങ്ങൾ വിതരണം നടത്തി,
ക്ലബ് വൈസ് പ്രസിഡന്റ് നിനീഷ് V.D സ്വാഗതം ആശംസിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ C.M നിസാർ അധ്യക്ഷത വഹിച്ചു. മുൻ MLA യും ഹൗസിങ് ബോർഡ് മെമ്പറുമായ ശ്രീമതി ഗീതാ ഗോപി ഉദ്ഘാടനം ചെയ്ത് പഠനോപകാരണകൾ വിതരണം ചെയുകയും PBC പുളിയംതുരുത്തിൻ്റെ ട്രയൽ വള്ളത്തിൻ്റെ നീരണിയൽ ചടങ്ങ് ഫ്ലാഗ് ഓഫും ചെയ്യുകയും ചെയ്തു ഒപ്പം തന്നെ ക്ലബ്ബിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും പൂർണ്ണപിന്തുണയും അറിയിച്ചു. ക്ലബ്ബിന്റെ സെക്രട്ടറി വിഷ്ണു P.U നന്ദി രേഖപ്പെടുത്തി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മധുരവിതരണവും ഉണ്ടായിരുന്നു.