ഗ്രാമ വാർത്ത.
റിപ്പബ്ലിക് ദിന സംസ്ഥാനപരേഡിൽ പങ്കെടുത്ത് നാട്ടിക ശ്രീനാരായണ കോളജിലെ നാഷണൽ സർവീസ് സ്കീം വാളന്റിയർ ആദർശ് എം എച്ച്

റിപ്പബ്ലിക് ദിനത്തിൽ നാഷണൽ സർവീസ് സ്കീം വൊളന്റിയർമാർക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് സംസ്ഥാനതലത്തിൽ നടത്തിയ പരേഡിൽ നാട്ടിക ശ്രീനാരായണ കോളജിലെ രണ്ടാം വർഷ മലയാള ബിരുദ വിദ്യാർത്ഥി ആദർശ് എം എച്ച് പങ്കെടുത്തു.



