ഗ്രാമ വാർത്ത.
എന്റെ നാട് ഗ്രാമവാർത്തകൾ
2016 സെപ്റ്റംബർ 23… ആ ദിവസം തുടങ്ങിയ ഒരു കൂട്ടായ്മ.
ഇന്ന് നോക്കുമ്പോൾ 1 മില്യൺ മനുഷ്യരുടെ മനസ്സിലേക്ക് എത്താൻ കഴിഞ്ഞു.
ഫേസ്ബുക്കിൽ തുടങ്ങി, വെബ്സൈറ്റായി, പിന്നെ വാട്സ്ആപ്പ് ഗ്രൂപ്പായും യൂട്യൂബായും വളർന്നു.
ഇതുവരെ കൂടെ നിന്നവർക്കും ഇനിയും കൈപിടിക്കുന്നവർക്കും ഒരായിരം നന്ദി.
നിങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങളില്ലായിരുന്നു 🙏



