ഗ്രാമ വാർത്ത.
വെർച്വൽ ക്യൂ ദർശനം തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശന സൗകര്യം നിലവിൽ വന്നു. പരീക്ഷണാടിസ്ഥാനത്തിൽ എല്ലാ ചൊവ്വാഴ്യും, വ്യാഴാഴ്ച്ചയുമാണ് ദർശനം. രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും, വൈകീട്ട് 4 മുതൽ 6 വരെയുമാണ് വെർച്വൽ ക്യൂ ദർശന സൗകര്യം ലഭിക്കുക.



