ഗ്രാമ വാർത്ത.മഴ
കാലവർഷക്കെടുതി-ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

_കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ദുരിതബാധിതർക്കുള്ള പ്രധാന സഹായങ്ങളുടെ ഭാഗമായി, വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ ധനസഹായം നൽകും. സംസ്കാര കർമ്മങ്ങൾ നടത്തുന്നതിനായി കുടുംബങ്ങൾക്ക് 10,000 രൂപ വീതവും അനുവദിക്കും. കൂടാതെ 2024-ൽ തൃശൂരിൽ കാലവർഷക്കെടുതിയിൽ ബാക്കി നൽകാനുള്ള ധനസഹായവും സർക്കാർ അനുവദിച്ചിട്ടുണ്ട്.

