ഗ്രാമ വാർത്ത.
കാട്ടാന കട തകർത്തു

അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാന പലചരക്ക് കട തകർത്തു. മാളിയേക്കൽ പോളിൻ്റെ കടയാണ് പുലർച്ചെ കാട്ടാന തകർത്തത്. കടയുടെ മുൻഭാഗത്തെ ചില്ലും ഷട്ടറും തകർത്ത ആന സാധനങ്ങളും നശിപ്പിച്ചു.

Lorem ipsum dolor sit amet, consectetur.