ഗ്രാമ വാർത്ത.

DYFI നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ പലസ്തീൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണവും പുസ്തകോത്സവവും സംഘടിപ്പിച്ചു

16-മത് DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി DYFI നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ പലസ്തീൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണവും പുസ്തകോത്സവവും സംഘടിപ്പിച്ചു.എഴുത്തുകാരനും മികച്ച പ്രഭാഷകനുമായ പ്രൊഫ.കെ ഇ എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി.
ബ്ലോക്ക്‌ പ്രസിഡന്റ് പി എച്ച് മണികണoൻ അധ്യക്ഷനായി.സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ്, അശോകൻ ചരുവിൽ, ഇക്ബാൽ കൊടുങ്ങല്ലൂർ,പി കെ മോഹനൻ, DYFI ജില്ലാ കമ്മിറ്റി അംഗം ബി എസ് ജ്യോത്സന, DYFI ബ്ലോക്ക്‌ സെക്രട്ടറി എ എൻ നിസ്സാർ തുടങ്ങിയവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close