ഗ്രാമ വാർത്ത.ചരമം
അന്തരിച്ചു

തൃപ്രയാർ: ചീരകുളങ്ങര ജയപ്രകാശൻ (79) അന്തരിച്ചു. തൃപ്രയാർ ജെ.പി ബിൽഡിംഗ് ഉടമയാണ്. ഭാര്യ: ബേബി, മക്കൾ: ജാസ്മിൻ ( മണപ്പുറം ഫിനാൻസ്), രശ്മി, ജിനു. മരുമക്കൾ: പ്രജി( ദുബായ്) ജഗ ജീവൻ( യവനിക ഫ്ലവേഴ്സ് തൃപ്രയാർ), സരിത.സംസ്കാരം ഇന്ന്( വെള്ളി) മൂന്നുമണിക്ക് വീട്ടുവളപ്പിൽ



