ഗ്രാമ വാർത്ത.ചരമം
പൊക്കുളങ്ങരയിൽ കാറിടിച്ച് വയോധികൻ മരിച്ചു.

വാടാനപ്പള്ളി : ദേശീയപാത 66 റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറടിച്ച് വയോധികൻ മരണപ്പെട്ടു. പൊക്കുളങ്ങര സ്വദേശി എങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ 60 ആണ് മരണപ്പെട്ടത്
ഇന്ന് രാത്രി 7:15 നായിരുന്നു അപകടം പ്രകാശൻ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം സഹചാരി ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം ഐ ഹോസ്പിറ്റൽ എത്തിച്ചു മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



