ഗ്രാമ വാർത്ത.ചരമം
ഷോക്കേറ്റ ഡ്രൈവർ മരിച്ചു.(തൃശ്ശൂർ/ചാലക്കുടി)

ചാലക്കുടി റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടിയിൽ നിന്നും ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു. കാട്ടൂർ സ്വദേശി എറിയാപറമ്പിൽ സജികുമാർ (51) ആണ് മരിച്ചത്.



