ഗ്രാമ വാർത്ത.
അയിരൂർ ചാപ്പക്കടവ് ശ്രീ ഗുളികൻ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ട്.

അയിരൂർ ചാപ്പക്കടവ് ശ്രീ ഗുളികൻ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ട്
കർക്കിടകം രാമായണ മാസാചരണം സമാപനമായ ഇന്ന് ക്ഷേത്രം മേൽശാന്തി ലിജേഷിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹവനം, ത്രികാലപൂജ , ആനയൂട്ട് എന്നിവ നടന്നു
പ്രസിഡണ്ട്, കെ .സി .ദിലീപ്കുമാർ, സെക്രട്ടറി കെ ബി ഉണ്ണികൃഷ്ണൻ, ട്രഷറർ പി. എസ് .സജേഷ്, രക്ഷാധികാരി പി .കെ .വേലായുധൻ, വൈസ് പ്രസിഡണ്ട് കെ .എം . മനോജ് ഉപദേശക സമിതി അംഗം പി. കെ. തമ്പി, എം .കെ .ഗോപി, എന്നിവർ നേതൃത്വം നൽകി.


