ഗ്രാമ വാർത്ത.

വിവാഹങ്ങൾക്കായി പുതിയ കല്യാണമണ്ഡപം

വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. സമർപ്പണം. ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗ ങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.മനോജ് ബി നായർ, ക്ഷേത്രം അസി.മാനേജർ എ.വി.പ്രശാന്ത്, ക്ഷേത്രം ജീവനക്കാർ
എന്നിവർ സന്നിഹിതരായി. ക്ഷേത്രം നടയിലെ
5-ാമത്തെ കല്യാണ മണ്ഡപം ആണിത്..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close