ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ IFC സംയോജിത കൃഷിയുടെ നിറ പൊലിമ ഓണക്കനി പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് ഷജിത്ത് നിർവഹിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ IFC സംയോജിത കൃഷിയുടെ നിറ പൊലിമ ഓണക്കനി പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് ഷജിത്ത് നിർവഹിച്ചു.പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വാർഡ് 13 പാലപ്പെട്ടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമേഷ് പനാട്ടിൽ നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ പ്രിയ സുനിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി വേണുഗോപാൽ ടി എസ്, സി.ഡി. എസ് മെമ്പർമാരായ ദീപ ജോഷി, ബിന്ദു അനിൽകുമാർ, ബ്ലോക്ക് കോർഡിറ്റർ ദേവി കെ ദാസ്, അഗ്രി സി.ആർ പി ആഫിയ അൻവർ, IFC Anchor സിനി എസ്.ഡി, സാഗരം ജെ.എൽ.ജി, ഭ്രദ്ര ജെ എൽ.ജി, ശിശിരം ജെ.എൽ.ജി കർഷകർ എന്നിവർ പങ്കെടുത്തു.



