കാർഷികംഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ലെ പൂകൃഷി വിളവ് എടുപ്പ് തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ അജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

തളിക്കുളം ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ലെ പൂകൃഷി വിളവ് എടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ ഷീബ അജയ കൃഷണന്റെ നേതൃത്വത്തിൽ നടന്നു. കൃഷി വകുപ്പ് അസിസ്റ്റൻഡ് ഓഫീസറും പങ്കെടുത്തു.



