ഗ്രാമ വാർത്ത.

വലപ്പാട് സർവ്വിസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡുകളുടെയും അംഗങ്ങൾക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണ ഉദ്ഘാടനം വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മോഹനൻ നിർവഹിച്ചു .

വലപ്പാട് സർവ്വിസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡുകളുടെയും അംഗങ്ങൾക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണ ഉദ്ഘാടനം വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മോഹനൻ നിർവഹി ച്ചു . ബാങ്ക് പ്രസിഡണ്ട് ബിനു എൻ ശ്രീധർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അമൽ ടി പ്രേമൻ , വൈസ് പ്രസിഡണ്ട് ഗേളി ഷാജി, ബ്ലോക്ക് മെംബർ രാജിഷ ശിവജി , എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി സിന്ധു സച്ചിൻ സ്വാഗതവും, ബാങ്ക് ഡയറക്ടർ ഷൈലജ ജയലാൽ നന്ദിയും പറഞ്ഞു. ബാങ്ക് പരിധിയിലുള്ള മികച്ച വിദ്യാർത്ഥികൾക്ക് അവാർഡുകളും , ഗുരുതര രോഗം ബാധിച്ച 9 പേർക്ക് 25000/- രൂപ വീതവും നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close