ഗ്രാമ വാർത്ത.

എടമുട്ടം സർവീസ് സഹകരണ ബാങ്ക് ഓണചന്ത തൃശ്ശൂർ സഹകരണ സംഘം ജോയിന്റ് രെജിസ്ട്രാർ പി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

എടമുട്ടം സർവീസ് സഹകരണ ബാങ്ക് ഓണചന്ത തൃശ്ശൂർ സഹകരണ സംഘം ജോയിന്റ് രെജിസ്ട്രാർ പി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ്‌ ശോഭസുബിൻ ആധ്യക്ഷത വഹിച്ചു. ജെ ആർ രാമചന്ദ്രൻ ആദ്യവിൽപനയും നിർവഹിച്ചു.കലാന കബീർ എടമുട്ടം ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജ്മൽ ഷെരീഫ്,വലപ്പാട് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സുമേഷ് പാനാട്ടിൽ.കരയാമുട്ടം സർവ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് കബീർ കെ എച്ച്
ബാങ്ക് വൈസ് പ്രസിഡന്റ് കരീം പോക്കാ കില്ലത്ത്,കരയാംവട്ടം സെക്രട്ടറി സുധിന എന്നിവർ സംസാരിച്ചു, ബോർഡ് അംഗങ്ങളായ അജ്മൽ ഷെരീഫ്, യു ആർ രാകേഷ്, ലീഷ പ്രദീപ്, ഷാജു കാരയിൽ തെക്കൂട്ട്, റോഡെക്സ്,ഐവി. രാജീവൻ. ഷൈജു പുരുഷോത്തമൻ,
ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി എന്നിവർ നേതൃത്വം നൽകി,

ഓണത്തിന് പൊതുവിപണിയിൽ വരുന്ന വിലക്കയറ്റം പിടിച്ച് നിർത്താൻ പുതിയ സർക്കാരിൻ്റെ സഹകരണനയങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ജെ ആർ രാമചന്ദ്രൻ പറഞ്ഞു.ഗുണമേൻമയുള്ളസാധനങ്ങൾ ആണ് സഹകരണവകുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2055 രൂപയ്ക്ക് പൊതുവിപണിയിൽ വിൽക്കുന്ന സാധനങ്ങൾ 1450 രൂപയ്ക്ക് എടമുട്ടം സർവ്വീസ് സഹകരണ ബാങ്കിൽ ലഭിക്കും.

ശുദ്ധമായ വെളിച്ചെണ്ണയിൽ ലൈവായി തയ്യാറാക്കുന്ന ഉപ്പേരിയും ശർക്കരവരട്ടിയും 470 രൂപയ്ക്ക് ലഭിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close