ഗ്രാമ വാർത്ത.

YOUTH CLC-KCYM St Jude Church-നാട്ടിക തൃപ്രയാർ ഓണാഘോഷം.

ഒരുമയുടെയും ഐക്യത്തിൻൻ്റയും നിറവിൽ… ഓണാഘോഷം. തൃപ്രയാർ
St Jude Church ഓണാഘോഷത്തിന്റെ ഭാഗമായി പുഞ്ചിരി മത്സരം ,
സുന്ദരിക്ക് പൊട്ടുക്കുത്തൽ ,
മിട്ടായി പറുക്കൽ,
അപ്പം കടിക്കൽ,
മലയാളി മന്നൻ & മങ്ക,
Spoon race, കസേര കളി, Couple Ramp വാക്ക്, പൂക്കള മത്സരം എന്നീ മത്സരങ്ങൾ നടന്നു.പൂക്കള മത്സരത്തിൽ Little flower യൂണിറ്റ് ഒന്നാം സ്ഥാനം ലഭിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close