ഗ്രാമ വാർത്ത.
നാട്ടിക ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ അംഗനവാടി ജീവനക്കാർ ഹരിത കർമ്മ സേന അംഗങ്ങൾ ആശാവർക്കർമാർ എന്നിവർക്ക് ഓണപ്പുടവ സമ്മാനിച്ചു .

നാട്ടിക ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ അംഗനവാടി ജീവനക്കാർ ഹരിത കർമ്മ സേന അംഗങ്ങൾ ആശാവർക്കർമാർ എന്നിവർക്ക് ഓണപ്പുടവ സമ്മാനിച്ചു .മുൻ കെപിസിസി മെമ്പർ ശിവൻ കണ്ണോളി ഉദ്ഘാടന കർമ്മം നിർവഹിച്ചു വാർഡ് മെമ്പറും നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി വിനു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യാതിയായിരുന്നു. ബ്ലോക്ക് സെക്രട്ടറി സി എസ് മണികണ്ഠൻ വാർഡ് പ്രസിഡണ്ട് ശരീഫ് പാണ്ഡ്യശാല അംബിക രാമചന്ദ്രൻ, ജന്നത്ത്, വിലാസിനി, ആലിസ് എന്നിവർ നേതൃത്വം നൽകി



