ഗ്രാമ വാർത്ത.ചരമം

പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.

വാടാനപ്പള്ളി : ഇന്നലെ കണ്ടശാങ്കടവ് പാലത്തിനു മുകളിൽ നിന്നും ചാടിയ മധ്യവയസ്കന്റെ മൃതദേഹം കിട്ടി പാലത്തിന്റെ സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. എൽത്തുരുത്ത് പെരിഞ്ചേരി വീട്ടിൽ രാജൻ മകൻ വിനോദിന്റെ മൃതദേഹമാണ് ലഭിച്ചത് . ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ചെരുപ്പും സ്കൂട്ടിയും പാലത്തിനു മുകളിൽ വെച്ചതിനുശേഷം ആണ് ചാടിയത്. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കിട്ടിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close