ഗ്രാമ വാർത്ത.വിദ്യാഭ്യാസം

ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ അന്തിക്കാട് ഗവ.എൽ പി സ്കൂളിലെ പ്രധാന അധ്യാപിക സി വി സീനയെ വിദ്യാലയത്തിലെ അധ്യാപകരും മാധ്യമ പ്രവർത്തകരും അനുമോദിച്ചു.

തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച അക്കാദമിക് നിലവാരം പുലർത്തിയ അധ്യാപികയ്ക്കുള്ള തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച അക്കാദമിക് നിലവാരം പുലർത്തിയ അധ്യാപികയ്ക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ അന്തിക്കാട് ഗവ.എൽ പി സ്കൂളിലെ പ്രധാന അധ്യാപിക സി വി സീനയെ വിദ്യാലയത്തിലെ അധ്യാപകരുംമാധ്യമ പ്രവർത്തകരും അനുമോദിച്ചു.ചൊവ്വാഴ്ച്ച വൈകീട്ട്സ്കൂൾ ഹാളിൽ നടന്ന ചടങ്ങിലാണ് അധ്യാപകരും മാധ്യമ പ്രവർത്തകരും ആദരിച്ചത്.ചടങ്ങിൽ എം പി ടി എ പ്രസിഡൻ്റ് അശ്വതി രതീഷ് അധ്യക്ഷയായി. അധ്യാപകരായറിനി ജോസ് കെ കെ എസ് സുചിത്ര, ലിജിജോൺ,മാധ്യമ പ്രവർത്തകരായ സുബ്രൻ അന്തിക്കാട്, അബ്ബാസ് വീരാവുണ്ണി, മണികണ്ഠൻ കുറുപ്പത്ത്, എ കെ ഹുസൈൻ, പൂജ റാണി, ഷാജു കാരമുക്ക്, വിജോ ജോർജ്ജ്,അനിൽ, സായൂജ്, എന്നിവർ സംസം സാ രി ച്ചു. പുരസ്കാരം നേടിയ അന്തിക്കാട് ഗവ.എൽ പി സ്കൂളിലെ പ്രധാന അധ്യാപിക സി വി സീനയെ വിദ്യാലയത്തിലെ അധ്യാപകരുംമാധ്യമ പ്രവർത്തകരും അനുമോദിച്ചു.ചൊവ്വാഴ്ച്ച വൈകീട്ട്സ്കൂൾ ഹാളിൽ നടന്ന ചടങ്ങിലാണ് അധ്യാപകരും മാധ്യമ പ്രവർത്തകരും ആദരിച്ചത്.ചടങ്ങിൽ എം പി ടി എ പ്രസിഡൻ്റ് അശ്വതി രതീഷ് അധ്യക്ഷയായി. അധ്യാപകരായറിനി ജോസ് കെ കെ എസ് സുചിത്ര, ലിജിജോൺ,മാധ്യമ പ്രവർത്തകരായ സുബ്രൻ അന്തിക്കാട്, അബ്ബാസ് വീരാവുണ്ണി, മണികണ്ഠൻ കുറുപ്പത്ത്, എ കെ ഹുസൈൻ, പൂജ റാണി, ഷാജു കാരമുക്ക്, വിജോ ജോർജ്ജ്,അനിൽ, സായൂജ്, എന്നിവർ സംസം സാ രി ച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close