ഗ്രാമ വാർത്ത.രാഷ്ട്രീയംവിദ്യാഭ്യാസം

ശ്രീരാമ പോളിയിൽ കെ എസ് യു പാനലിനു വിജയം.

തൃപ്രയാർ :ചരിത്രം സൃഷ്ടിച്ചു കൊണ്ട് തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽ KSU MSF പാനലിന് വിജയം. വിജയത്തിൽ ആഹ്ളാദപ്രകടനം നടത്തി. തൃശൂർ ജില്ലാ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിമൽ സി വി , നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് പി വിനു , ഷൈൻ നാട്ടിക , അഡ്വ: എ വി യദു കൃഷ്ണ വൈഭവ് എംപി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി പോളിടെക്നിക് ഇൻ ചാർജ് യദു തോപ്പിൽ, രാനിഷ് കെ രാമൻ, പി , പി എസ് പി നസീർ, മുഹമ്മദ് ആഷിക് , കബീർ കെ എ , എ വി ബാബു,സുഹൈൽ, റോബിൻ ചാലക്കൽ, പി എ ഫഹദ് റഹ്‌മാൻ, സി എസ് മണികണ്ഠൻ, ഉവൈസ് , സഗീർ പടുവിങ്ങൽ,വൈശാഖ് വേണുഗോപാൽ , അമൽ നാട്ടിക എന്നിവർ നേതൃത്വം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close