ഗ്രാമ വാർത്ത.

ശ്രീനാരായണഗുരു സമാധി ആചരണം എസ്.എൻ.ഡി.പി യോഗം തളിക്കുളം അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ നടന്നു.

എൻ.ഡി.പി യോഗം തളിക്കുളം അമ്പലനട ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു സമാധി ആചരണം നടന്നു.ഗുരുപൂജ,സമൂഹ അർച്ചന എന്നീ പരിപാടികൾക്ക് ധനേഷ് ശാന്തി നേതൃത്വം നൽകി. എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രകാശൻ കടവിൽ. മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സജീഷ് എം എസ്, നളിനി വിശ്വംഭരൻ, ധനേഷ് ശാന്തി എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close