ഗ്രാമ വാർത്ത.

ബസ്സിൽ നിന്ന് വീണ് വയോധികയ്ക്ക് പരിക്ക്.

വാടാനപ്പള്ളി :ബസ്സിൽ നിന്നും തെറിച്ച് വീണ് വയോധികക്ക് പരിക്ക്.തമ്പാൻകടവ് സ്വദേശിനി കുട്ടൻപറമ്പത്ത് *നന്ദിനി (69)* ക്കാണ് പരിക്കേറ്റത്. രാവിലെ 9 മണിയോടെ വാടാനപ്പള്ളി ചിലങ്ക സെൻ്ററിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം.തലക്ക് പരിക്കേറ്റ വരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close