ഗ്രാമ വാർത്ത.ചരമം

വഞ്ചിയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.

ചേറ്റുവ: ചേറ്റുവ പടന്ന തീരദേശ റോഡിന് സമീപം താമസിക്കുന്ന പഞ്ച മൃത്യുഞ്ജയൻ മകൻ കൃത്യവാസൻ(63) മരണപ്പെട്ടു.ശവസംസ്കാരം നാളെ 25/09/2026 രാവിലെ പത്ത് മണിക്ക് ചേറ്റുവ പൊതു ശ്മശാനത്തിൽ.ഭാര്യ: ഗിരിജ മക്കൾ:നീതു,ഗീതു,ആതിര,അവീന,ആദിത്യ.മരുമകൻ:അഖീഷ്..

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close