entenadu
-
ഉത്സവം
പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു..
പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു.. രാവിലെ അഷ്ടദ്രവ്യസമേതം മഹാഗണപതി ഹവനം, ഉഷ: പൂജ, പഞ്ചവിംശതി, കലശാഭിഷേകം, എതിർത്ത് പൂജ, ശ്രീബലി,…
Read More » -
കാർഷികം
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് 13 -ാം വാർഡ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുടുംബശ്രീ,
CUC ഭാരവാഹികൾക്ക്
സ്വീകരണവും
യൂത്ത് കോൺഗ്രസ് ദേശിയ വ്യക്താവായി തിരഞ്ഞെടുത്ത
മുഹമ്മദ് ഹാഷിമിനും
നവ കേരളവും ദുരന്ത നിവാരണ പ്രവർത്തനങ്ങളുമെന്ന പുസ്തകം രചിച്ച
എൻ മദനമോഹനനും
സ്നേഹാദരവും നൽകി.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ എ മുജീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ടി എൻ പ്രതാപൻ എം പി ഉത്ഘാടനം ചെയ്തു.ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് 13 -ാം വാർഡ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽകുടുംബശ്രീ,CUC ഭാരവാഹികൾക്ക്സ്വീകരണവുംയൂത്ത് കോൺഗ്രസ് ദേശിയ വ്യക്താവായി തിരഞ്ഞെടുത്തമുഹമ്മദ് ഹാഷിമിനുംനവ കേരളവും ദുരന്ത നിവാരണ പ്രവർത്തനങ്ങളുമെന്ന പുസ്തകം…
Read More » -
ഗ്രാമ വാർത്ത.
വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിച്ചു.
വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിച്ചു.തൃപ്രയാർ : തൃപ്രയാർ ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗജവീരൻ വടക്കുംനാഥൻ ഗണപതിക്ക് ചന്ദ്രകലാധരഗൗരി സുതൻ പട്ടം നൽകി ആദരിച്ചു.…
Read More » -
വിദ്യാഭ്യാസം
ഭാവി ഡോക്ടർ വൈഷ്ണവിയെ ജോസ് വളളൂർ ആദരിച്ചു:
Read More »
അന്തിക്കാട്: അന്തിക്കാട് 37 നമ്പർ ബൂത്തിലെ തണൽ സി.യു.സി.യുടെ പ്രസിഡണ്ട് കെ ഗിരീഷ് കുമാറിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് മെറിറ്റ് സീറ്റിൽ ചേർന്ന വൈഷ്ണവി യെ അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി കൊണ്ട് ആദരിച്ചു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് മെമ്പർ മിനി ആൻ്റോ ,താന്ന്യം പഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷൈൻ നാട്ടിക ,തണൽ സി.യു.സി പ്രസിഡണ്ട് കെ.ഗിരീഷ്കുമാർ, ആസാദ് സി.യു.സി പ്രസിഡണ്ട് സുജിത,സിനോജ് എന്നിവർ പ്രസംഗിച്ചുഭാവി ഡോക്ടർ വൈഷ്ണവിയെ ജോസ് വളളൂർ ആദരിച്ചു: അന്തിക്കാട്: അന്തിക്കാട് 37 നമ്പർ ബൂത്തിലെ തണൽ സി.യു.സി.യുടെ പ്രസിഡണ്ട് കെ ഗിരീഷ് കുമാറിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസിന് മെറിറ്റ് സീറ്റിൽ ചേർന്ന വൈഷ്ണവി യെ അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി കൊണ്ട് ആദരിച്ചു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് മെമ്പർ മിനി ആൻ്റോ ,താന്ന്യം പഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷൈൻ നാട്ടിക ,തണൽ സി.യു.സി പ്രസിഡണ്ട് കെ.ഗിരീഷ്കുമാർ, ആസാദ് സി.യു.സി പ്രസിഡണ്ട് സുജിത,സിനോജ് എന്നിവർ പ്രസംഗിച്ചു -
ആരോഗ്യം
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഭഗീഷ് പൂരാടൻ ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ഈ മാസത്തെ ഓണറേറിയം ആക്ട്സ് തൃപ്രയാറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നൽകിയത്.
Read More »
പഴയ പത്രങ്ങൾ ശേഖരിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് പൊതുജനങ്ങൾക്കു വേണ്ടി അത്യാഹിതഘട്ടങ്ങളിൽ വേണ്ട സൗജന്യ സേവനങ്ങൾ ആക്ട്സ് നൽകുന്നതെന്ന് പത്രവാർത്തകളിലൂടെയറിഞ്ഞതിനെ തുടർന്നാണ് ഓണറേറിയത്തിലൂടെ ലഭിച്ച സംഖ്യ ആക്ട്സിന് നൽകാൻ തീരുമാനിച്ചത്.
കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമാണ് നൽകിയിട്ടുള്ളത്. 12-ാമത്തെ ഓണറേറിയം വാഹനാപകടത്തിൽ പെട്ടവർക്കും നിരാലംഭരായവർക്കും നിസ്വാർത്ഥ സേവനം ചെയ്യുന്ന തൃപ്രയാർ ആക്ട്സിനു വേണ്ടി തന്റെ ജീവിതം കൊണ്ടു തന്നെ ലോകത്തിന്റെ മാനവരാശിക്കു മാതൃകയായ ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലിന്റെ കൈകളിലൂടെ തന്നെ കൊടുക്കാൻ സാധിച്ചു എന്നതിൽ കൃതജ്ഞതയുണ്ടെന്ന് ഭഗീഷ് പൂരാടൻ പറയുകയുണ്ടായി.
ജനത്തിന്റെ സ്നേഹമാണ് ഒരാളെ ജനപ്രതിനിധിയാക്കുന്നത്. ആ സ്നേഹം തിരിച്ചു കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജനത്തിന്റെ പ്രതിനിധിയാകുന്നതും. ഇതുവരെ ഇതിലൂടെ ലഭിച്ച മുഴുവൻ ഓണറേറിയവും പാവപ്പെട്ടവർക്കു വേണ്ടി തിരികെ ചെലവഴിച്ചു എന്നത് ജനപ്രതിനിധി എന്ന നിലയിൽ ഭഗീഷ് പൂരാടൻ ഉത്തമമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും ഫാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മൽ, ഭഗീഷ് പൂരാടൻ,ബിജോയ് പുളിയംപറ, ജയൻ ബോസ്, ആക്ട്സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരും പങ്കെടുത്തു.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ഭഗീഷ് പൂരാടൻ ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ഈ മാസത്തെ ഓണറേറിയം ആക്ട്സ് തൃപ്രയാറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നൽകിയത്. പഴയ പത്രങ്ങൾ ശേഖരിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് പൊതുജനങ്ങൾക്കു വേണ്ടി അത്യാഹിതഘട്ടങ്ങളിൽ വേണ്ട സൗജന്യ സേവനങ്ങൾ ആക്ട്സ് നൽകുന്നതെന്ന് പത്രവാർത്തകളിലൂടെയറിഞ്ഞതിനെ തുടർന്നാണ് ഓണറേറിയത്തിലൂടെ ലഭിച്ച സംഖ്യ ആക്ട്സിന് നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമാണ് നൽകിയിട്ടുള്ളത്. 12-ാമത്തെ ഓണറേറിയം വാഹനാപകടത്തിൽ പെട്ടവർക്കും നിരാലംഭരായവർക്കും നിസ്വാർത്ഥ സേവനം ചെയ്യുന്ന തൃപ്രയാർ ആക്ട്സിനു വേണ്ടി തന്റെ ജീവിതം കൊണ്ടു തന്നെ ലോകത്തിന്റെ മാനവരാശിക്കു മാതൃകയായ ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലിന്റെ കൈകളിലൂടെ തന്നെ കൊടുക്കാൻ സാധിച്ചു എന്നതിൽ കൃതജ്ഞതയുണ്ടെന്ന് ഭഗീഷ് പൂരാടൻ പറയുകയുണ്ടായി. ജനത്തിന്റെ സ്നേഹമാണ് ഒരാളെ ജനപ്രതിനിധിയാക്കുന്നത്. ആ സ്നേഹം തിരിച്ചു കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജനത്തിന്റെ പ്രതിനിധിയാകുന്നതും. ഇതുവരെ ഇതിലൂടെ ലഭിച്ച മുഴുവൻ ഓണറേറിയവും പാവപ്പെട്ടവർക്കു വേണ്ടി തിരികെ ചെലവഴിച്ചു എന്നത് ജനപ്രതിനിധി എന്ന നിലയിൽ ഭഗീഷ് പൂരാടൻ ഉത്തമമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും ഫാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മൽ, ഭഗീഷ് പൂരാടൻ,ബിജോയ് പുളിയംപറ, ജയൻ ബോസ്, ആക്ട്സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരും പങ്കെടുത്തു. -
വിദ്യാഭ്യാസം
സർഗ്ഗം 2022
മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറിസർഗ്ഗം 2022 മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറി വി.പി.എം എസ് .എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂൾ മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് മായ കോളേജിൽ സോഷ്യൽ സർവ്വീസ് ടീമിൻ്റെ ഉദ്ഘാടനവും ,പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സും നടത്തി.
Read More »
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാപ്പു വലപ്പാട് അദ്ധ്യക്ഷനായി. ദയ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ:ബാലു .പി .ആർ .എസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ സി.എ ആവാസ്, സി.എ അബ്ദുൾ ബഷീർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ, മിനി, കോർഡിനേറ്റർ വി.സി അബ്ദുൾ ഗഫൂർ, കെ.ബി ജോബി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് തൃശൂർ ദയ പരിരക്ഷ ടീമിൻ്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം നടന്നുവലപ്പാട് മായ കോളേജിൽ സോഷ്യൽ സർവ്വീസ് ടീമിൻ്റെ ഉദ്ഘാടനവും ,പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്സും നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാപ്പു വലപ്പാട് അദ്ധ്യക്ഷനായി. ദയ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ:ബാലു .പി .ആർ .എസ് മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ സി.എ ആവാസ്, സി.എ അബ്ദുൾ ബഷീർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ, മിനി, കോർഡിനേറ്റർ വി.സി അബ്ദുൾ ഗഫൂർ, കെ.ബി ജോബി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് തൃശൂർ ദയ പരിരക്ഷ ടീമിൻ്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ പരിശീലനം നടന്നു -
ഗ്രാമ വാർത്ത.
സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ
സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷൻ തൃപ്രയാർ: തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ ജന്മ നാടിനൊപ്പം മണപ്പുറം പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി…
Read More » -
Uncategorized
പ്രതിപക്ഷം പ്രതിപക്ഷമായിരിക്കുന്നതാണ് ശരി
Read More »
കെ.സുധാകരൻ
പ്രതിപക്ഷം എപ്പോഴും പ്രതിപക്ഷമായി രി ക്കുന്നതാണ് ശരായായ നീതിയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ അദി പ്രായപ്പെട്ടു. ഭരണകക്ഷിയായ യാഥാസ്ഥിക കമ്യൂണിസവൃമായി യോജിക്കുന്നതും അവരുടെ പ്രതിനിധികളുമായി താല്കാലിക ലാഭത്തിന്ന് സന്ധിചെയുന്നതും ശരിയായ രാഷ്ടിയ മല്ല എന്നും സൃധാകരൻ പറഞ്ഞു. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ വീട്ടിൽ കൂടിയ കോൺ ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരി ക്കു കയായിരുന്നു അദ്ദേഹം
ബാലചന്ദ്രൻ വടക്കേടത്തിന്റെ പുതിയ പുസ്തകമായ അപഹരിക്കപ്പെടുന്ന ബുദ്ധി യുടെ ആദ്യ പ്രതി ഡി.സി. സി പ്രസിഡണ്ട് ജോസ് വള്ളൂരിന് നൽകി കെ.പി.സി.സി. പ്രസിഡണ്ട് പ്രകാശനം ചെയ്തു. വീട്ടിൽ വച്ചായിരുന്നു പ്രകാശനം . ചടങ്ങിൽ . സുനിൽ ലാലൂർ, അനിൽ പുളിക്കൻ, ബി.വി.ശശികുമാർ, വി ആർ വി ജയൻ, ഏ.എൻ.സിദ്ധ പ്രസാദ് , നാഷാദ് ആറ്റുപറമ്പത്ത്. കെ.എഫ് ഡൊമനിക്, വിജീഷ് പന്നിപ്പുലത്ത്, .. സന്ദീപ് , ഷൈൻ നാട്ടി ക , എന്നിവർ സംസാരിച്ചു.
കെ.സുധാകരൻ പ്രാദേശികമായ രാഷ്രീയവു കെ. റയൽ പദ്ധതിയുമായി ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു. എഴാത്തു കാർ പാര സ്ഥിക വിരുദ്ധ പദ്ധതികളെക്കറിച്ച് തുറന്നെതിർക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.പ്രതിപക്ഷം പ്രതിപക്ഷമായിരിക്കുന്നതാണ് ശരി കെ.സുധാകരൻ പ്രതിപക്ഷം എപ്പോഴും പ്രതിപക്ഷമായി രി ക്കുന്നതാണ് ശരായായ നീതിയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ അദി പ്രായപ്പെട്ടു. ഭരണകക്ഷിയായ യാഥാസ്ഥിക കമ്യൂണിസവൃമായി യോജിക്കുന്നതും അവരുടെ പ്രതിനിധികളുമായി താല്കാലിക ലാഭത്തിന്ന് സന്ധിചെയുന്നതും ശരിയായ രാഷ്ടിയ മല്ല എന്നും സൃധാകരൻ പറഞ്ഞു. നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന്റെ വീട്ടിൽ കൂടിയ കോൺ ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരി ക്കു കയായിരുന്നു അദ്ദേഹം ബാലചന്ദ്രൻ വടക്കേടത്തിന്റെ പുതിയ പുസ്തകമായ അപഹരിക്കപ്പെടുന്ന ബുദ്ധി യുടെ ആദ്യ പ്രതി ഡി.സി. സി പ്രസിഡണ്ട് ജോസ് വള്ളൂരിന് നൽകി കെ.പി.സി.സി. പ്രസിഡണ്ട് പ്രകാശനം ചെയ്തു. വീട്ടിൽ വച്ചായിരുന്നു പ്രകാശനം . ചടങ്ങിൽ . സുനിൽ ലാലൂർ, അനിൽ പുളിക്കൻ, ബി.വി.ശശികുമാർ, വി ആർ വി ജയൻ, ഏ.എൻ.സിദ്ധ പ്രസാദ് , നാഷാദ് ആറ്റുപറമ്പത്ത്. കെ.എഫ് ഡൊമനിക്, വിജീഷ് പന്നിപ്പുലത്ത്, .. സന്ദീപ് , ഷൈൻ നാട്ടി ക , എന്നിവർ സംസാരിച്ചു. കെ.സുധാകരൻ പ്രാദേശികമായ രാഷ്രീയവു കെ. റയൽ പദ്ധതിയുമായി ജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു. എഴാത്തു കാർ പാര സ്ഥിക വിരുദ്ധ പദ്ധതികളെക്കറിച്ച് തുറന്നെതിർക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.