ഗ്രാമ വാർത്ത.
തളിക്കുളം ശ്രീധർമ്മശാസ്താക്ഷേത്രം ഉത്രം വിളക്ക് മഹോത്സവം.

തളിക്കുളം.കൊപ്രക്കളം.ബ്രദേഴ്സ് പുതിയ ഭാരവാഹികൾ.ബിജു. ടി..എസ്,.പ്രസിഡൻറ്. ജ്യോതി ടി. ജി, സെക്രട്ടറി.ലൈജു ഒ ഡി.ട്രഷർ.
.സന്തോഷ് സി ബി.ജോ. സെക്രട്ടറി
. . ബൈജു. കെ കെ. വൈസ് പ്രസിഡൻറ്. എന്നിവരെ തിരഞ്ഞെടുത്തു. തളിക്കുളം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നടക്കുന്ന. ഉത്രം. വിളക്ക്. മഹോത്സവത്തിൽ. കൊപ്രക്കളം. ബ്രദേഴ്സ്. പതിനാറാമത്. കാവടി ആഘോഷം. അതിഗംഭീരമായി നടത്തുവാനും തീരുമാനിച്ചു. ഫെബ്രുവരി 5നാണ് ഉത്രം വിളക്ക്. മഹോത്സവം.



