Onamഗ്രാമ വാർത്ത.

തൃശ്ശൂരിന്റെ ഓണാഘോഷങ്ങൾക്ക് മിഴിവേകാൻ അഞ്ച് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25 മുതൽ 29 വരെ തേക്കിൻകാട് മൈതാനത്താണ് വിവിധ പരിപാടികൾ അരങ്ങേറുന്നത്.

തൃശ്ശൂരിന്റെ ഓണാഘോഷങ്ങൾക്ക് മിഴിവേകാൻ അഞ്ച് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25 മുതൽ 29 വരെ തേക്കിൻകാട് മൈതാനത്താണ് വിവിധ പരിപാടികൾ അരങ്ങേറുന്നത്.

കേരള സർക്കാരിന്റെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും തൃശ്ശൂർ ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആഗസ്റ്റ് 25ന് വൈകുന്നേരം 5.30ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ ബഹു. യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിർവഹിക്കും. ബഹു. തൃശ്ശൂർ എം.എൽ.എ ശ്രീ. രാജൻ ജെ. പല്ലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഉദ്ഘാടന-സമാപന സമ്മേളനങ്ങളിലേക്കും അഞ്ച് ദിവസങ്ങളിലായി അരങ്ങേറുന്ന വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളിലേക്കും ഏവരെയും സാദരം ക്ഷണിക്കുന്നു.
എല്ലാവരുടെയും സജീവ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close